ഉള്ള്യേരി: ഒള്ളൂർ പടിക്കൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണൻ, ഗീതാദേവി (അരിക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ്), ശൈലജ (കുറുവങ്ങാട്), പരേതരായ കൃഷ്ണദാസ്, വിജയ. മരുമക്കൾ: ബാബു (അരിക്കുളം), ചന്ദ്രൻ (കുറുവങ്ങാട്), വിനോദ് (കൊല്ലം), ശാന്ത, പരേതയായ സരള. സഹോദരങ്ങൾ: നാരായണി, പരേതരായ കേളപ്പൻ, അച്യുതൻ, കുട്ടിമാത, ജാനകി, ലക്ഷ്മി.