ആയഞ്ചേരി: കിഴക്കേ ആലാറ്റിൽ കമലാക്ഷി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ശേഖരക്കുറുപ്പ് (റിട്ട. എൻജിനീയർ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ലക്ഷദ്വീപ്).
മക്കൾ: രമണി (റിട്ട. സൂപ്രണ്ട് ലക്ഷദ്വീപ്), പ്രസന്ന (റിട്ട. അധ്യാപിക കടമേരി എം.യു.പി സ്കൂൾ), ശോഭ, അജിത (റിട്ട. മാനേജർ കെ.എസ്.എഫ്.ഇ വടകര), നീന (മാനേജർ ഐകോസ് സി.എസ് വള്ള്യാട്). മരുമക്കൾ: ശശിൻലാൽ (റിട്ട. ട്രാവൻകൂർ റയോൺസ് പെരുമ്പാവൂർ), ജഗദീഷ് ബാബു (റിട്ട. പ്രധാനാധ്യാപകൻ അഴിയൂർ ഗവ. ഹൈസ്കൂൾ), കെ. വേണുഗോപാൽ (കൂത്താളി), പീതാംബരൻ (റിട്ട. വാട്ടർ അതോറിറ്റി), പ്രതാപൻ (വിമുക്തഭടൻ). സഹോദരങ്ങൾ: പത്മാവതി അമ്മ ചാലിൽ, പരേതരായ കുഞ്ഞി കേളപ്പൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ, ഭാസ്കരൻ മാസ്റ്റർ, നാണിയമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആയഞ്ചേരിയിലെ വീട്ടുവളപ്പിൽ.