മാവൂർ: ചെറൂപ്പ കുറ്റിക്കടവ് കുന്നുമാർ മണ്ണിൽ സൈനബ (നബീസ -72) നിര്യാതയായി.ഭർത്താവ്: പരേതനായ കുന്നുമാർ മണ്ണിൽ മുഹമ്മദ്. മക്കൾ: സുഹറ, മുജീബ്. മരുമക്കൾ: മുസ്തഫ മണക്കടവ്, ബുഷറ പെരുമണ്ണ.