കോഴിക്കോട്: തൊണ്ടയാട് മേലെ കുഴിക്കണ്ടി ഉദയ നിവാസിൽ പരേതനായ ഗംഗാധരന്റെയും ലളിതയുടെയും മകൻ ആമാട്ട് ഉദയകുമാർ (55) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ദീപു, പൂജ. സഹോദരങ്ങൾ: റീന, റീഷ.