കോഴിക്കോട്: ചിരിയംകണ്ടത്ത് അമ്മിണി ചാക്കോ (കൊച്ചുത്രേസ്യ -97) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. ജയിംസ് ചാക്കോ. മറ്റു മക്കൾ: അഡ്വ. ഫിലിപ്പ് ആന്റണി ചാക്കോ, ജൂലി സണ്ണി, ഡിലൈല മാത്യു (ഇരുവരും തൃശൂർ), പരേതനായ അഡ്വ. ക്ലീറ്റസ് ചാക്കോ. മരുമക്കൾ: റീന ഫിലിപ്പ്, ടി.എം. സണ്ണി (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), കൊച്ചുത്രേസ്യ ക്ലീറ്റസ്, റോസ്ലിൻ സൈമൺ, മാത്യു കള്ളിയത്ത് (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മകൻ അഡ്വ. സൈമൺ ചാക്കോയുടെ കരിക്കാംകുളത്തെ വസതിയിലെയും അമലാപുരി സെന്റ് തോമസ് ചർച്ചിലെയും ശുശ്രൂഷക്കുശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.