നന്മണ്ട: നന്മണ്ട പതിനാലിൽ ഇല്ലത്ത് വടക്കയിൽ ഹരിദാസൻ (67) നിര്യാതനായി. ഭാര്യ: സുബിത വടക്കേടത്ത്.
മക്കൾ: ഹബി, ബിനി. മരുമക്കൾ: രമീഷ് (കേരള പൊലീസ്), മിഥുൻ ദാസ് (നേവി).
സഹോദരങ്ങൾ: മീനാക്ഷി, സുശീല, ശ്രീധരൻ (റിട്ട. ഐ.ടി.ഐ), സദാനന്ദൻ (റിട്ട. ജില്ല കോടതി), ജനാർദനൻ (വയറിങ് കോൺട്രാക്ടർ), അശോകൻ, രാജൻ (കെ.എസ്.ആർ.ടി.സി), പരേതയായ ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.