പാലേരി: പാറക്കടവ് ടി.കെ. അബ്ദുൽ ജലീൽ (49) നിര്യാതനായി. പിതാവ്: പരേതനായ തെക്കേകേളോത്ത് അമ്മത്. മാതാവ്: പരേതയായ ആയിഷു. ഭാര്യ: സജീറ ചീളിപ്പറമ്പിൽ പാറക്കടവ്. മക്കൾ: ഹബീബ് റഹ്മാൻ (വിദ്യാർഥി, ഐഡിയൽ കോളജ് കുറ്റ്യാടി), ടി.കെ. ഹനൂന, ഹനാൻ മുഹമ്മദ് (വിദ്യാർഥികൾ). സഹോദരങ്ങൾ: അൻസാരി, മറിയം, ബൽക്കീസ്.