നാദാപുരം: മുതുവടത്തൂരിലെ മഞ്ഞളാടത്തിൽ ശാന്തകുമാരി (78) നിര്യാതയായി.
ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ (റിട്ട. അസി. യൂത്ത് വെൽഫയർ ഓഫിസർ, തൂണേരി).
മക്കൾ: സജിത, മനോജ് കുമാർ (ഫീൽഡ് അസി. കേരള ഫീഡ്സ് കോഴിക്കോട്).
മരുമക്കൾ: എം.കെ. രാജൻ (റിട്ട. റെയിൽവേ), ജിഷ (അധ്യാപിക, നരിക്കുന്ന് യു.പി സ്കൂൾ എടച്ചേരി).