വെള്ളിമാടുകുന്ന്: പയ്യടിമീത്തൽ പരേതനായ മുഹമ്മദ് ഹാജിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സുഹറാബി (ഫാത്തിമ -68) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, റഹീം ഫൈസൽ, മുഹമ്മദ് അൻവർ ദൗലത്ത് (മൂവരും സൗദി അറേബ്യ), ബീന ഹഫ്സത്ത്, റൂബി ഫർസാന. മരുമക്കൾ: ആലിക്കുട്ടി ചെലവൂർ, മുഹമ്മദ് ഷാഫി മലയമ്മ, റസ്ല കുന്ദമംഗലം, റസ്ലീന പാറോപ്പടി, ഷബ്ന കൊമ്മേരി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.