തോടന്നൂർ: മുടപ്പിലാവിൽ തുണ്ടിയിൽ താമസിക്കും നാലുകണ്ടിയിൽ ബാലൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ബിജിൽ, ബിജിഷ. മരുമകൻ: സലീഷ് (തിരുവള്ളൂർ). സഹോദരങ്ങൾ: നാരായണി, ശാന്ത, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ, പാറു.