കുറ്റ്യാടി: അടുക്കത്ത് ഡി.കെ. അഹമ്മദിന്റെ ഭാര്യ സാറ (58) നിര്യാതയായി. മക്കൾ: നൗഫൽ, നജ്മൽ, ഹസീന. മരുമക്കൾ: റാഷിദ (അടുക്കത്ത്), ശബാന (തൊട്ടിൽപാലം), അനസ് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പി.ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, ആസ്യ (നരിക്കൂട്ടുംചാൽ), പരേതനായ ഹമീദ്.