എടക്കാട്: ചാല പുതിയവീട്ടിൽ പി.വി. കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ആർ. കുഞ്ഞനന്തൻ നമ്പ്യാർ. മക്കൾ: ഗീത, രമാവതി (മിൽമ, കണ്ണൂർ), സതീഷ് ബാബു (കെ.എസ്.ഇ.ബി, കണ്ണൂർ), പരേതനായ രമേഷ് ബാബു (മിൽമ, കണ്ണൂർ ഡയറി). മരുമക്കൾ: സി.സി. നാരായണൻ (പെരിങ്ങളായി), പി.വി. ശശികുമാർ (പള്ളിപൊയിൽ), ടി.എം. അജിതകുമാരി (കടമ്പൂർ പഞ്ചായത്ത്).