പേരാവൂർ: തൊണ്ടിയിൽ കോറയിലെ ഉപ്പുവിട്ടുങ്കൽ ഏലിക്കുട്ടി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ മാത്യു. മക്കൾ: സെലിൻ, മോളി, എൽസ, സണ്ണി, ത്രേസ്യ, സജി, ജിഷ, പരേതനായ ജോയി. മരുമക്കൾ: അപ്പച്ചൻ, ലിസി, ജോസ്, ടോമി, ഷിജി, റീന, അഭിലാഷ്, പരേതനായ ജോർജ്.