മാതമംഗലം: പെടേന ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മാതമംഗലത്തെ കൊഴുമ്മൽ രാമ്പേത്ത് കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി. ഭാര്യ: മുണ്ടയാട്ട് വീട്ടിൽ നളിനി. മക്കൾ: എം.വി. രജനി (പ്രധാനാധ്യാപിക, ജി.യു.പി.എസ് പരപ്പ), എം.വി. ജ്യോതി. മരുമക്കൾ: ടി. ദിവാകരൻ (റിട്ട. പ്രധാനാധ്യാപകൻ ജി.എൽ.പി.എസ് ചിത്താരി സൗത്ത്), പ്രേമചന്ദ്രൻ വടക്കേടത്ത് (എച്ച്.എസ്.എസ്.ടി ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ). സഹോദരങ്ങൾ: കെ.ആർ. പത്മിനി, കെ.ആർ. നിർമല (റിട്ട. അധ്യാപിക ഗോപാൽ യു.പി സ്കൂൾ കുഞ്ഞിമംഗലം).
അശോകൻ