ശ്രീകണ്ഠപുരം: പെരുവളത്തുപറമ്പ് മഞ്ഞപ്പാറയിലെ വെള്ളുവ നാരായണൻ (75) നിര്യാതനായി. ഭാര്യ: ഇ.കെ. കമലാക്ഷി. മക്കൾ: രജിത, രാജേഷ്. മരുമക്കൾ: ഷിംന, പരേതനായ ദിവാകരൻ.