ശ്രീകണ്ഠപുരം: പഴയങ്ങാടി ബദരിയ നഗറിൽ ബദരിയ മസ്ജിദിന് സമീപം അയ്യകത്ത് പുതിയ പുരയിൽ ഫാത്തിമ (46) നിര്യാതയായി. പരേതനായ കൊട്ടൻ മുഹമ്മദിന്റെയും അയ്യകത്ത് സഫിയയുടെയും മകളാണ്. ഭർത്താവ്: യു.പി. മുഹമ്മദ് കുഞ്ഞി നിടിയേങ്ങ (ഒമാൻ). മക്കൾ: മുഫീദ് (ഒമാൻ), മുഫ്ലിഹ, ഹാഫിള് മിദാദ് (വിദ്യാർഥി മിഹ്റാജുൽ ഇർഫാദ് ഇസ് ലാമിക് കോളജ് കാഞ്ഞങ്ങാട്). മരുമക്കൾ: ഷഹല (ചാവശ്ശേരി), അർഷിദ് (ഒമാൻ). സഹോദരങ്ങൾ: സൂപ്പി കുട്ടി, നഫീസ, ശിഹാബ് (ചപ്പാരപടവ്), ഹസീന (നടുവിൽ).