പയ്യന്നൂർ: ചിറ്റാരിക്കൊവ്വലിലെ കെ.വി. പാറു (84) നിര്യാതയായി. ഭർത്താവ്: പരേതനായ എ. കുഞ്ഞമ്പു. മക്കൾ: കെ.വി. ശാരദ (കുപ്പം, തളിപ്പറമ്പ്), കെ.വി. കൃഷ്ണൻ (സബ് ഇൻസ്പെക്ടർ സി.ഐ.എസ്.എഫ്), കെ.വി. സാവിത്രി (എടാട്ട്), കെ.വി. ദിനേശൻ (റവന്യൂ വകുപ്പ്), കെ.വി. പ്രസീത (ചിറ്റാരിക്കൊവ്വൽ), കെ.വി. സന്തോഷ് (എംപ്ലോയ്മെന്റ് ഓഫിസർ മട്ടന്നൂർ). മരുമക്കൾ: ഗോവിന്ദൻ (കുപ്പം, തളിപ്പറമ്പ്), മോഹനൻ (എടാട്ട്, പെരുമ്പുഴ ഗ്രാമം സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഉഷ (തുറമുഖ വകുപ്പ്), ലതിക (നഴ്സിങ് ഓഫിസർ താലൂക്ക് ആശുപത്രി, പയ്യന്നൂർ), സുനിത (ചിറ്റാരിക്കൊവ്വൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചിറ്റാരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.