പാതിരിപ്പാലം: ഓണാട്ടുപറമ്പിൽ കെ. ശശി (59 -കൽപറ്റ എൽ.ഐ.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ടി.എ. വൽസ. മക്കൾ: അഞ്ജു, അഭിജിത്ത്. മരുമകൻ: ഹരീഷ് കുമാർ.
സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശാരദ, അമ്മിണി, ഉഷ, ബാബു.