വെള്ളില: തലാപ്പിൽ സൈതലവി (65) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ശരീഫ്, ബഷീർ, റജീന, ആയിഷ. മരുമക്കൾ: കബീർ, അലവിക്കുട്ടി. സഹോദരങ്ങൾ: ഉസ്മാൻ മുസ്ലിയാർ, മജീദ്, പാത്തുമ്മ, പരേതനായ ഷൗക്കത്ത്.