വഴിക്കടവ്: റിട്ട. അധ്യാപകൻ ആലപ്പൊയിലിലെ പുളിയക്കോടൻ കരീം (61) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സൽമാൻ, ആഷിഖ്. മരുമകൾ: നൂർബീന മോൾ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പൂവ്വത്തിപ്പൊയിൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.