കൊടിഞ്ഞി: ഫാറൂഖ് നഗർ പരേതനായ പാലക്കാട്ട് ബീരാൻ മൊയ്തീൻ ഹാജിയുടെ ഭാര്യ ഓമച്ചപ്പുഴ കള്ളിയാട്ട് കോഴിശ്ശേരി പാത്തുമ്മു ഹജ്ജുമ്മ (72) നിര്യാതയായി.
മക്കൾ: ലത്തീഫ് കൊടിഞ്ഞി (മാധ്യമം മുൻ ലേഖകൻ, അധ്യാപകൻ, എ.യു.പി സ്കൂൾ ഇരുമ്പുചോല), സാദിഖ്, ശമീം, മുംതാസ്, സുനീറ. മരുമക്കൾ: ഇസ്ഹാഖ് കരുമ്പിൽ, ഫസലുറഹ്മാൻ (കളിയാട്ടമുക്ക്), ആരിഫ, ജാസ്മിൻ, സൗദാബി.