തൃപ്രങ്ങോട്: പൂഴിക്കുന്നിലെ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ബാവ (58) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ഫാത്തിമ. മക്കൾ: ഫസൽ, സഫാദ്, നെസ്റിന. ഫർസാന മരുമക്കൾ: റഹീം, മുഹമ്മദ് റിയാസ്, ജസീല.