മുതുവല്ലൂർ: മുതുപറമ്പ് മലയിൽ കുഞ്ഞാലിയുടെ മകൻ പി.കെ. ഉമ്മർ (36) നിര്യാതയായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: സുബൈദ, സുബൈർ, മൂസ, ലത്തീഫ്, മുനീർ, മുനീറ, ഷാഹിന.