കോട്ടായി: കരിയങ്കോട് തേനീച്ചാംപുര പരേതനായ ടി.സി. കൃഷ്ണന്റെ ഭാര്യ അമ്മു (84) നിര്യാതയായി. മക്കൾ: സുകുമാരൻ, വാസുദേവൻ, ഉഷാകുമാരി, അനിൽകുമാർ. മരുമക്കൾ: പ്രസന്ന, ഭാഗ്യലക്ഷ്മി, സൗമിനി, സന്തോഷ്.