ഒറ്റപ്പാലം: കാരാകുറുശ്ശി ഗവ. എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കടമ്പൂർ മഠത്തൊടി വീട്ടിൽ ശിവദാസൻ (64) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക, കടമ്പൂർ ഗവ. ഹൈസ്കൂൾ). മകൻ: ശ്രീകാന്ത് (സിനിമ ഫോട്ടോഗ്രാഫർ).