പെരിഞ്ഞനം: കൊറ്റംകുളം എസ്.എസ്.ഡി.പി സമാജം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ കൊച്ചിപ്പറമ്പത്ത് കുമാരന്റെ മകൻ സോമൻ (87) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: മനോജ്, ചിത്രൻ.