ഗുരുവായൂര്‍: അപ്പാസ് തിയറ്ററിനു സമീപം ഗുരുവായൂര്‍ ക്ഷേത്രം കോയ്മയായിരുന്ന കൈപ്പുള്ളി മഠം രാമകൃഷ്ണന്റെ ഭാര്യ വൃന്ദ (60) നിര്യാതയായി. മകള്‍: രമ്യ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).