ഗുരുവായൂര്‍: തിരുവെങ്കിടം മാമരക്കാട്ട് ദേവീദാസന് (78) നിര്യാതനായി. മക്കള്‍: സിന്ധു ഉണ്ണി (ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍), ഷിനോജ്, മനോജ്. മരുമക്കള്‍: ഉണ്ണി, ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.