വേങ്ങര: സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാവും ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ സ്ഥാപകരിൽ പ്രമുഖനുമായ പരേതനായ എം.എം. ബഷീർ മുസ്ലിയാരുടെ മകൻ ചേറൂർ മണ്ടോട്ടിൽ ഉസ്മാൻ ഹാജി (63) നിര്യാതനായി.
മാതാവ്: എം.എൻ. സൈനബ. ഭാര്യ: സാജിദ. മക്കൾ: ഡോ. നബീൽ ബാബു, ഫൗസിയ, ജംഷിയ. മരുമക്കൾ: അഫ്സൽ പുളിയാളി, ഹബീബ് റഹ്മാൻ നിലമ്പൂർ, ഖദീജ ഹന്ന.
സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഷുക്കൂർ, മൈമൂന, ഫാത്തിമ, സുമയ്യ, പരേതരായ അബ്ദുൽ സലാം, അബ്ദുൽ സമദ്.