മങ്കട: പാലക്കത്തടം ആയംപറമ്പിൽ കുഞ്ഞിമുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ കാപ്ര സുബൈദ (62) നിര്യാതയായി. മക്കൾ: അനീഷ് (ദുബൈ), ഹസ്ന, ആഷിഖ് (ചെന്നൈ).
മരുമക്കൾ: ഷിഹാബ് കുന്നത്ത് (എം.ഇ.എ എൻജിനീയറിങ് കോളജ്, പട്ടിക്കാട്), റിഷാന (ഹെൽത്ത് സെന്റർ, രാമപുരം), നുഫൈല (എം.ഇ.എ എൻജിനീയറിങ് കോളജ്, പട്ടിക്കാട്).
സഹോദരങ്ങൾ: സലീം, യൂസഫ്, റസിയ, ലൈല, മുംതാസ്. ഖബറടക്കം ബുധനാഴ്ച അരിപ്ര മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.