പുളിക്കൽ: ചേവായൂർ ചെറൂത്ത് താമസിക്കുന്ന പരേതനായ ചെമ്മാടൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയംബി (80) നിര്യാതയായി. മക്കൾ: ആയിഷ ബീവി, സൈതലവി, മറിയുമ്മ അബൂബക്കർ, ഹംസ ഉസ്മാൻ, നിസാർ, നൗഷാദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊട്ടപ്പുറം ജുമാമസ്ജിദിൽ.