തോണിപ്പാടം: കുണ്ടുകാട്ടിൽ പരേതനായ ഉമ്മർ മൂപ്പന്റെ ഭാര്യ ആമിനുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷരീഫ് (വെൽഫെയർ പാർട്ടി തരൂർ മണ്ഡലം പ്രസിഡന്റ്), സൈനബ, മുഹമ്മദാലി, അബ്ദുറഹിമാൻ, നജ്മ, അബ്ദുൽ ജബ്ബാർ, പരേതനായ നൈസർ.
മരുമക്കൾ: സഫിയ ഷരീഫ്, ഹുസൈൻ, സുബൈദ, സഫിയ, അസീസ്, മുംതാസ്.