പത്തിരിപ്പാല: മങ്കര കല്ലൂർ പട്ടത്തറ വീട്ടിൽ അബ്ദുൽ കാദർ (78) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിദ്ദീഖ്, സീനത്ത്, റംലത്ത്, സുഹറാബി. മരുമക്കൾ: അനീഷ, അബ്ദുൽ ജബാർ, മുസ്താഖ്.