പാലക്കാട്: പട്ടാണി തെരുവിൽ കെ.ഇ സോമില്ലിന് മുൻവശം വെത്തിലപീടിക പരേതനായ അബ്ദുപ്പുക്കയുടെ മകൻ അബ്ദുൽ സുഹൂദ് (79) നിര്യാതനായി. ഭാര്യ: റസിയ.
മക്കൾ: അഷ്കർ, അൻവർ, അജ്ഫർ. മരുമക്കൾ: ജുബൈദ ബാനു, സബിത ബാനു, ആഷിഫ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കള്ളിക്കാട് ഖബർസ്ഥാനിൽ.