ചെറുതുരുത്തി: അത്തിക്കപറമ്പ് മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന കിഴക്കേ പീടികയിൽ (ചെയ്യിക്കൽ) പരേതനായ ഹൈദർ ചെറിയ മണിയുടെ മകൻ കെ.എച്ച്. മുഹമ്മദ് ബഷീർ (63) നിര്യാതനായി. അത്തിക്കപ്പറമ്പ് പള്ളി മഹല്ല് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഷെഹിറ. മക്കൾ: തസ്ലീം ഹൈദർ, തഹലീയ. മരുമകൻ: മുഹമ്മദ് ഫാരിസ്.