കൊടുങ്ങല്ലൂർ: ആനാപ്പുഴ നാങ്ങൂർ പരേതനായ രാഘവന്റെ മകൻ എൻ.ആർ. ഷൺമുഖൻ (77) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: സ്മിത, പ്രിയ, ഷിജിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.