കൊടകര: ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥനുമായ പേരാമ്പ്ര ചിറക്കഴ കള്ളിയത്തുപറമ്പില്‍ ജോര്‍ജ് (79) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: ജിനോ, ബിന്റോ. മരുമക്കള്‍: സ്മിത, ജ്യോതി. സംസ്കാരം പിന്നീട്.