എടക്കാട്: ചാല കിഴക്കേക്കരയിൽ മുല്ലപ്പള്ളി എം.കെ ഹൗസിൽ അബ്ദുൽ ഗഫൂർ മാടപ്പുര (60) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: റിസാന, റുസ്മിന, ഫർഹാൻ. മരുമക്കൾ: നിയാസ്, റൻസി. സഹോദരങ്ങൾ: നസീർ, റസിയ, താഹിറ, നദീറ, റഷീദ, അഫ്സത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മമ്മാക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.