പയ്യന്നൂർ: രാമന്തളിയിലെ കക്കോപ്രത്ത് പത്മാവതി (68) നിര്യാതയായി. ഭർത്താവ്: കാട്ടൂർ പടിഞ്ഞാറേ വീട്ടിൽ ജനാർദനൻ. മക്കൾ: രതീഷ് (സെക്രട്ടറി, രാമന്തളി പ്രിയദർശിനി അഗ്രികൾചറൽ വെൽഫെയർ സഹകരണ സംഘം), സുധീഷ് (കരൂർ), അജേഷ് (ആസ്ട്രേലിയ). മരുമക്കൾ: ജിഷ (ജി.എച്ച്.എസ് ചെർക്കള), സിനി (കരൂർ), ഹർഷ (ആസ്ട്രേലിയ). സഹോദരങ്ങൾ: സദാനന്ദൻ, സരസ്വതി, പ്രസന്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.