പയ്യന്നൂർ: കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം പൂങ്ങോടൻ നാരായണൻ (72- റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് ഓഫിസ് മാനേജർ) നിര്യാതനായി. പിതാവ്: പരേതനായ വട്ട്യൻ കേളു. മാതാവ്: പൂങ്ങോടൻ ചിരി. ഭാര്യ: എൻ. ലത.
മക്കൾ: എൻ. മഞ്ജു (ആയുർവേദ ഡോക്ടർ ദുബൈ), എൻ. അഞ്ജു (പുണെ). മരുമക്കൾ: പി.വി. ധാവിഷ് (ദുബൈ, കണ്ണൂർ), കെ.വി. ജ്യോതിഷ് (ടാറ്റ മോട്ടോഴ്സ് പുണെ, മാതമംഗലം). സഹോദരങ്ങൾ: നാരായണി (നമ്പ്യാത്രക്കൊവ്വൽ), രാമകൃഷണൻ (കണ്ടങ്കാളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.