പാനൂർ: പുല്ലൂക്കര വയൽപീടികയിലെ അണ്ടത്തോടൻ കുടുംബാംഗം കേളോത്ത് അബൂബക്കർ ഹാജിയുടെ ഭാര്യ അയിശു (80) നിര്യാതയായി. മക്കൾ: അശ്റഫ് (ദുബൈ), ഇസ്മായിൽ (ബംഗളൂരു), സുബൈർ (ദുബൈ), ജമീല, റംല, സൗദ. മരുമക്കൾ: സുഹറ (ഉതുക്കുമ്മൽ), സഫീറ (ചമ്പാട്), നയീമ (എടച്ചേരി), അണിയാപ്രവന്റവിട സൂപ്പി (ജാതിയേരി), അസീസ് നെച്ചോളിൽ (പയന്തോങ്ങ്), പരേതനായ കാരയിൽ കുഞ്ഞബ്ദുള്ള (പുല്ലൂക്കര). സഹോദരങ്ങൾ: പരേതരായ തറവട്ടത്ത് അമ്മത് (ചെക്യാട്), ഹസ്സൻ ചെറൂണ്ണി (വയനാട്), ബിയ്യാത്തു തറവട്ടത്ത് (ചെക്യാട്).