കുന്ദമംഗലം: പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജിയുടെ മകൾ വരിയട്ട്യാക്ക് ഇ.ടി. ഹൗസിൽ ആമിന (74) നിര്യാതയായി. മാതാവ്: പരേതയായ ആമിന. ഭർത്താവ്: ഇ.ടി. അബ്ദുൽ കരീം. മക്കൾ: ഫസീല, അൻവർ ഫസൽ (സൗദി), റസ്ല, ഷജ്ല, മുൻഫർ കമാൽ. മരുമക്കൾ: അലി കാരന്തൂർ, നാസർ (ഹെൽത്ത് ഇൻസ്പെക്ടർ, തലക്കുളത്തൂർ), ഹനീഫ സ്വീകാർ, സൗജത്ത്, റാബിയത്ത്.