ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം കുനിയൻകണ്ടി ഇബ്രാഹിം (82) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: ഷംസുദ്ദീൻ, സുബൈർ (ഷബിർ), സാജിത. മരുമക്കൾ: ബുഷറ, ഇസ്മയിൽ കണ്ടിയിൽ, നസറി. സഹോദരങ്ങൾ: അതൃമാൻ, പരേതരായ ആമിന, പാത്തുമ്മ, ആസ്യ ഉമ്മ, അമ്മത് കോയ.