കൊടുവള്ളി: പറമ്പത്ത് കാവ് കരിമ്പയിൽ അബ്ദുൽ ബഷീർ (52) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഇ.ടി. സനീറ. മക്കൾ: ഷഹൽ, ഫിദ ഫാത്തിമ, ശാമിൽ. മരുമകൾ: തബ്ഷീറ കരുവൻപോയിൽ.