കോഴിക്കോട്: പെരുമൺപുറ തരുപ്പയിൽ ഇല്ലത്ത് പരേതനായ ടി.സി. നാരായണൻ നമ്പൂതിരിയുടെ (റിട്ട. ഡെപ്യൂട്ടി കലക്ടർ) ഭാര്യ: ശ്രീദേവി അന്തർജനം (82) നിര്യാതയായി. ചാത്തമംഗലം ചെറില്ലത്ത് കണ്ടമംഗലത്ത് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകളാണ്. മകൾ: ശ്രീന. മരുമകൻ: സജീവ് നല്ലൂർപ്പുള്ളി മന. സഹോദരങ്ങൾ: ചെറില്ലത്ത് കണ്ടമംഗലം പരേതനായ സി.കെ. നാരായണൻ നമ്പൂതിരി, സി.കെ. വിഷ്ണുനമ്പൂതിരി. സഞ്ചയനം വ്യാഴാഴ്ച.