നീറാട്: അമീൻ ചിക്കൻ സ്റ്റാൾ ഉടമ കോന്തോടൻ മുഹമ്മദലി (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, ഷഫീഖ്, ശരീഫ്, റാഷിദ്, ഷഹദാദ്, ഷംന. മരുമക്കൾ: സഹനാസ്, ഫാത്തിമ റഫ്ന.