കോഡൂർ: ഒറ്റത്തറ പാട്ടുപാറ കുഞ്ഞു ഹാജി (92) നിര്യാതനായി. ഭാര്യ: ആയിശ കരിപ്പതൊടി. മക്കൾ: ഹനീഫ, ഉമ്മർ, റഹീം (പി.പി. വെജിറ്റബിൾ), ഹഫ്സത്ത്, ഖദീജ, ഉമ്മു കുൽസു, സലീന, റുഖിയ, റാഷിദ.
മരുമക്കൾ: കുഞ്ഞലവി പുതുക്കിടി, കുഞ്ഞ് അഹമ്മദ് മറ്റത്തൂർ, അഷ്റഫ് (ബ്രില്യന്റ് ബുക്സ്), ഹംസക്കുട്ടി കോട്ടക്കൽ, സമീർ കൊന്നോല, സജ്ന, റസിയ, ശബ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒറ്റത്തറ ജുമാമസ്ജിദിൽ.