ചെർപ്പുളശ്ശേരി: ചിറ്റഴി ആനന്ദവല്ലി അമ്മ (85) നിര്യാതയായി. ഭർത്താവ്: നടുത്തൊടി പരേതനായ ഗോപാലൻ നായർ. മക്കൾ: നളിനി, അമ്മിണി, ദേവദാസ് (മുംബൈ), മീന, സുധ (അധ്യാപിക, എ.എം.എൽ.പി.എസ് ചളവറ), ശോഭ (ജി.എച്ച്.എസ്.എസ് കാരക്കുന്ന്).
മരുമക്കൾ: സേതുമാധവൻ, ഇന്ദിര, മാധവൻ, ശങ്കരനാരായണൻ (റിട്ട. അധ്യാപകൻ, കുണ്ടൂർകുന്ന് ഹൈസ്കൂൾ), ദേവരാജ് (ഹെഡ്മാസ്റ്റർ, എ.എൽ.പി.എസ് ആമയ്യൂർ), പരേതനായ പ്രഭാകരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.