പഴയലക്കിടി: ചെമ്പലൻകാടൻ സൈനബ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: ശിഹാബുദ്ദീൻ, ഷുഹാദ, ഷമീർ, സുലൈഖ. മരുമക്കൾ: ജസ്ന, മൊയ്തു, ഷൈമ, ആബിദ.