വടക്കേക്കാട്: ഐ.സി.എ റോഡ് കല്ലൂർ ജുമാമസ്ജിദിന് സമീപം വലിയ വീട്ടിൽ വി.എം.കെ. മുഹമ്മദ് (92) നിര്യാതനായി. ഭാര്യമാർ: പരേതരായ കുഞ്ഞിമ്മു, ആമിനക്കുട്ടി. മക്കൾ: ഹനീഫ, ജാഫർ, ഉമൈറ, ഷാജിത. മരുമക്കൾ: ബഷീർ, സബിത, ജംഷിയ, പരേതനായ അബ്ദുൽ ഖാദർ.